kerala7 months ago
മൊബൈൽ ഗെയിം അഡിക്റ്റ് എന്ന് സംശയം; ഒമ്പതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ : ധർമ്മടം ഒഴയിൽ ഷഹർബാൻ ഹൗസിൽ കെ കെ ആദിൽ ( 14 ) ആണ് മരിച്ചത്. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെ മൊബൈലിൽ ഗെയിം...