റായ്പൂര്‍: ജലസംഭരണിയില്‍ വീണ ഫുഡ് ഇന്‍സ്പെക്ടറുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം. ഛത്തിസ്ഗഢിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം. കോലിബേഡ ബ്ലോക്കിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് ബിശ്വാസിന്റെ 96000 രൂപ വിലയുള്ള സാംസങ്...
കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ഫോണ്‍ കണ്ടെത്തിയതെന്നും ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന നടത്തി വരികയാണെന്നും പൊലീസ്
ഇന്ത്യ വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നതില്‍ 100 രാജ്യങ്ങലുടെ പട്ടികയില്‍ പോലുമില്ല
എലി വിഷം കഴിച്ചതിന് പിന്നാലെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതും പിടിക്കാനുള്ള പുതിയ സംവിധാനം അബുദാബിയിൽ പുതുവർഷം മുതൽ നിലവിൽ വരും. റോഡപകടങ്ങൾ കുറക്കാനും തലസ്ഥാന നഗരിയിൽ ട്രാഫിക് സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ‘വെഹിക്കുലർ...
അറിയാത്ത കേന്ദ്രങ്ങളില്‍ നിന്ന് എത്തുന്ന ക്യു ആര് കോഡുകള്‍ സ്കാന്‍ ചെയ്യരുത്
സംഘത്തില്‍ ചേര്‍ന്നാല്‍ മൊബൈല്‍ ഫോണ്‍ തരാമെന്ന വാഗ്ദാനം നല്‍കിയാണ് കുട്ടിയെ കുറ്റകൃത്യത്തില്‍ പങ്കാളിയാക്കിയതെന്ന് പൊലീസ് പറയുന്നു. സംഭവം കുടുംബത്തെ അറിയിച്ചതായും കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതായും പൊലീസ് അറിയിച്ചു.
ദക്ഷിണ കൊറിയയിലാണ് എല്‍ജി വിങ് ആദ്യമെത്തുക. പിന്നീട് വടക്കേ അമേരിക്കയിലും യൂറോപ്പിലും അവതരിക്കും. വിലയെത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
2021 മാര്‍ച്ച് 31നകം ടെലികോം ഓപ്പറേറ്റര്‍മാര്‍ കുടിശ്ശികയില്‍ 10ശതമാനം തിരിച്ചടയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനത്തില്‍ പറക്കുമ്പോഴും കപ്പലില്‍ യാത്രചെയ്യുമ്പോഴും മൊബൈല്‍ ഫോണില്‍ സംസാരിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സംവിധാനമൊരുങ്ങുന്നു. പദ്ധതി നടപ്പിലാക്കാന്‍ നിയമനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആകാശ, കടല്‍ യാത്രകളില്‍ വോയ്സ്, ഡേറ്റാ സേവനങ്ങള്‍...