2019 ഏപ്രില്‍ 7 ന് ബിശ്വനാഥ് ചാരിയാലിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍വെച്ചാണ് ഇദ്ദേഹം അക്രമിക്കപ്പെട്ടത്. തന്നെ അക്രമികള്‍ മര്‍ദ്ദിക്കുമ്പോള്‍ പൊലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നെന്ന് ഷൗക്കത്തലി വ്യക്തമാക്കിയിരുന്നു.
ലക്നൗ: ഉത്തര്‍പ്രദേശിലെ പിലാക്വയില്‍ സംഘപരിവാര്‍ അടിച്ചുകൊന്ന ശഹീദ് മുഹമ്മദ് ഖാസിമിന്റെ കുടുംബത്തിന് വീടുവച്ചു നല്കാന് മുസ്ലിം യൂത്ത്ലീഗ്. വീടും കുടുംബത്തിന് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനായി ഒരു നിലയില്‍ വാടക വീടും എന്ന രീതിയിലാണ് നിര്‍മാണം. ഇതിനു...
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ രൂപീകരിച്ച സമിതിയുടെ തലവന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സമിതി രൂപീകരിച്ചിരുന്നത്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ്ങായിരുന്നു അധ്യക്ഷന്‍....
വീണ്ടും ആള്‍ക്കൂട്ട കൊല: മുസ്ലിം വയോധികനെ ജീവനോടെ കത്തിച്ചു പറ്റ്ന: ഉത്തരേന്ത്യയില്വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ബിഹാറിലെ സീതാമാര്‍ഹിയില്‍ ദുര്‍ഗ പൂജക്കിടയിലുണ്ടായ സംഘര്‍ഷത്തിനിടെ സൈനുല്‍ അന്‍സാരിയെന്ന 80 കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ജീവനോടെ കത്തിച്ചു....