ക്രൂരമായി മര്‍ദിച്ച ശേഷം നാട്ടുകാര്‍ ബാസിത്തിനെ പൊലീസില്‍ ഏല്പിക്കുകയായിരുന്നു. തന്നെ ക്രൂരമായി മര്‍ദിച്ചതായി ബാസിത്ത് പൊലീസിനോട് പറഞ്ഞിരുന്നു.
പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മല ഇറങ്ങി. ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് മലയിറങ്ങാന്‍ തയ്യാറായത്. പ്രതിഷേധക്കാർ മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച്...
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യചെയ്തതിന് യുവാവിന് നേരെ ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ സൗരവ് വസോയ എന്ന യുവാവിനു നേരെയായിരുന്നു ആക്രമികളുടെ മര്‍ദ്ദനമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയില്‍ ഒരാള്‍ മൂത്രമൊഴിക്കുന്നത് ഇയാളുടെ...