kerala2 years ago
വി.ഡി. സതീശന് എതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് യു.ഡി. എഫ് കൺവീനർ എം.എം. ഹസ്സൻ
മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം ആരോപണങ്ങൾ പ്രതിപക്ഷനേതാവ് ഉന്നയിച്ചിട്ടും അതിനൊന്നും മറുപടി പറയാതെ പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായി എന്ത് അവകാശമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.