തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് എം എ െമണി. തന്നെ എത്രനാറ്റിച്ചാലും അതിനും മുകളില്‍ താന്‍ നില്‍ക്കുമെന്നും താന്‍ ആരോടും മാപ്പ് പറയില്ലെന്നും മന്ത്രി മണി വ്യക്തമാക്കി. ഇന്ന് നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണ്. എന്നാല്‍ താന്‍...
ന്യൂഡല്‍ഹി: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ഡല്‍ഹില്‍ മാധ്യമപ്രവര്‍ത്തകരോടാണ് പിണറായി മണി വിവാദത്തില്‍ പ്രതികരിച്ചത്. നമ്മുടെ സംസ്ഥാനത്ത് നടന്ന സ്ത്രികളുടെ...
കോഴിക്കോട്: പെമ്പിളൈഒരുമയുടെ നേതൃത്വത്തില്‍ ഇടുക്കി തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരത്തെ സംസ്കാര ശൂന്യമായ പരാമര്‍ശത്തിലൂടെ അപമാനിച്ച മന്ത്രി എം.എം മണിയുടേത് വിവരക്കേടും അധാര്‍മ്മികവുമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്ത്രീകള്‍...
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധം. പരാമര്‍ശം മന്ത്രിസഭയ്ക്കും ജനങ്ങള്‍ക്കും അപമാനകരമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി.എം സുധീരന് പറഞ്ഞു. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്...
ഇടുക്കി: മൂന്നാറിലെ കുരിശ് പൊളിക്കല്‍ നടപടിയില്‍ ഇടുക്കി കളക്ടറും ദേവികുളം സബ്കളക്ടറും അടങ്ങുന്ന സംഘത്തിന് മുഖ്യമന്ത്രി പിണറായിയുടേയും വൈദ്യുതി വകുപ്പ് മന്ത്രി മണിയുടേയും രൂക്ഷ വിമര്‍ശനം. ഇന്നലെ നടന്ന യോഗത്തില്‍ ഇരുവരും ഉദ്യോഗസ്ഥന്മാര്ക്കെതിരെ രോഷപ്രകടനം നടത്തി....
മലപ്പുറം: കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം.എം മണി. മലപ്പുറത്ത് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി മകന്റെ മരണത്തിന് നീതി ലഭിക്കാനായി സമരം ചെയ്യുന്ന അമ്മയെ പരിഹസിച്ചത്. ജിഷ്ണിവിന്റെ വീട്...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കെണിയില്‍ വീണ് മന്ത്രി എം.എം മണി. മോദി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ കുഴപ്പമുള്ളതിനാലാണെന്ന് മണി പറഞ്ഞു. മണിയുടെ പ്രസംഗം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ പ്രസംഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഞാനെന്റെ...
കണ്ണൂര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്കെതിരെ മന്ത്രി എംഎം മണി രംഗത്ത്. പൊലീസ് നടപടിയെ ന്യായീകരിച്ച മന്ത്രി മഹിജയും കുടുംബവും യുഡിഎഫിന്റെയും ആര്‍എസ്എസിന്റെയും കൈയിലാണെന്ന് ആരോപിച്ചു....
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുടെ പേരില്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനും വൈദ്യുതിമന്ത്രി എം.എം മണിയും തമ്മില്‍ ആരംഭിച്ച വാക്പോര് മുറുകുന്നു. തന്നെ കയ്യേറ്റമാഫിയയുടെ ആളായി ചിത്രീകരിച്ച അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി...
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ മന്ത്രി എം.എം മണിയെ വിമര്‍ശിച്ച് ഭരണപരിഷ്ക്കരണ ചെയര്മാന് വി.എസ് അച്ചുതാനന്ദന് രംഗത്ത്. ഇന്നലെ വി.എസിനെ എം.എം മണി വിമര്‍ശിച്ചിരുന്നു. അതിന് മറുപടിയായാണ് വി.എസ് രംഗത്തെത്തിയത്. കാര്യങ്ങള്‍ പഠിക്കാത്തത് ആരാണെന്ന് ജനങ്ങള്‍ക്കറിയാം. മൂന്നാറില്‍...