കൊച്ചി: മൂന്നാറില്‍ ഇരുപതേക്കറില്‍ മന്ത്രി എം.എം മണി നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ചോദിച്ചു. വിവാദ പ്രസംഗത്തില്‍ മന്ത്രി...
മൂന്നാര്‍: മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന രാപകല്‍ സമരത്തിനിടെ സംഘര്‍ഷം. സമരപ്പന്തല്‍ പൊളിക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഘര്‍ഷമുണ്ടായത്....
തിരുവനന്തപുരം: മന്ത്രിയുമായ എം.എം.മണിക്കെതിരെ നടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മണി, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ശൈലി പിന്തുടരുന്ന സാഹചര്യത്തില്‍ പരസ്യ ശാസന നടത്താനാണ് സെക്രട്ടേറിയറ്റില്‍ ധാരണയായത്. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി...
മൂന്നാര്‍: പമ്പിളൈ ഒരുമൈക്കും സ്ത്രീകള്‍ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയുടെ ഇരുപതേക്കറിലെ പ്രസംഗം വീണ്ടും കേള്‍പ്പിക്കുന്നുയ. പെമ്പിളൈ ഒരുമൈ സമരപ്പന്തലിനു സമീപം വലിയ സ്ക്രീനിന് വിവാദ പ്രസംഗം പ്രദര്‍ശിപ്പിക്കാന്‍ ഡിവൈഎഫ്ഐയാണ് മുന്‍കൈ എടുക്കുന്നത്....
തിരുവനന്തപുരം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കു നേരെ മന്ത്രി എംഎം മണി നടത്തിയ വിവാദ പരാമര്‍ശത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മണിയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷ എംഎല്‍എമാര്‍...
തിരുവനന്തപുരം: പെമ്പിളൈ ഒരുമൈക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുമ്പോള്‍ ചിരി വിതറി മുഖ്യമന്ത്രി പിണറായി വിജയന്റെ നാക്കുപിഴ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി...
തിരുവന്തപുരം: ഇടുക്കിയിലെ പ്രശ്നങ്ങള്‍ അറിയുന്നയാളാണ് മന്ത്രി എം.എം മണി എന്നും അവിടുത്തെ ശൈലിയാണ് അദ്ദേഹത്തിന്റേത് എന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. മണി സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പു...
തിരുവനന്തപുരം: മൂന്നാറിലെ പെമ്പിളൈ ഒരുമൈക്കെതിരെ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. നിയമസഭയുടെ ചോദ്യാത്തര വേള റദ്ദ് ചെയ്ത് മണിയുടെ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു...
തൊടുപുഴ: മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നിരാഹാര സമരം തുടങ്ങി. നേതാക്കളായ ഗോമതി, കൗസല്യ എന്നിവരാണ് ഇന്നുമുതല്‍ നിരാഹാരമിരിക്കുന്നത്. മണി മൂന്നാറിലെത്തി തൊഴിലാളികളോട് മാപ്പു പറയുന്നത് വരെ സമരം തുടരുമെന്നാണ് ഇവര്‍ പറയുന്നത്....
തിരുവനന്തപുരം: മന്ത്രി എം.എം മണിക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് കേസ്. പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മണിയുടെ പരാമര്‍ശം അവഹേളനപരവും...