വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് ഭരണം വിലയിരുത്തുമോ ഇല്ലയോ. പ്രചാരണ ചൂടിലേക്ക് നീങ്ങുന്ന വേങ്ങരയില്‍ ഇടതുമുന്നണിയെ അലട്ടുന്ന തലവേദനയാണിത്. ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്നാണ് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും...
തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു തുള്ളിവെള്ളം പോലും പാഴാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സമവായത്തിനാണ് ശ്രമം. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാണ് പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ...
തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുതപദ്ധതിക്കായി പ്രാരംഭനടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍. നിയമസഭയില്‍ വൈദ്യുത മന്ത്രി എം.എം മണിയാണ് പദ്ധതിക്കുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയെന്ന് അറിയിച്ചത്. വനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ പദ്ധതിക്ക് എതിര്‍പ്പ് ഉയര്‍ന്നിരുന്നു....
കൊച്ചി: സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ മോശമായ പരാമര്‍ശം നടത്തിയ മൂന്നാറിലെ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരെ നിയമ നടപടിയെടുക്കാനാവില്ലെന്ന് ഹൈക്കോടതി. പൊമ്പിളൈ ഒരുമെ പ്രവര്‍ക്കകരെ അവഹേളിച്ച് എം.എം മണി മൂന്നാറിലെ ഇരുപതേക്കറില്‍ പ്രസംഗിച്ചതിനെതിരെ...
കോഴിക്കോട്: അതിരപ്പിള്ളി ഉള്‍പ്പെടെ ജലവൈദ്യുതി പദ്ധതിക്കായി വൈദ്യുതി മന്ത്രി എം.എം മണി വാശിപിടിക്കുമ്പോള്‍ സൗരോര്‍ജ്ജ പദ്ധതിയാണ് നല്ലതെന്ന അഭിപ്രായവുമായ് മുഖ്യമന്ത്രി. ജലവൈദ്യുത പദ്ധതികളില്‍ കേന്ദ്രീകരിച്ച് കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി ഇനി പരിഹരിക്കാനാവില്ലെന്നും വന്‍കിട ജലവൈദ്യുത പദ്ധതികള്‍...
കോഴിക്കോട്: സൗരോര്‍ജ്ജ പദ്ധതിയുടെ ധാരണപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കവെ പദ്ധതിയെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എം.എം മണി.കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലെ 44 സ്കൂളുകളില്‍ നടപ്പിലാക്കുന്ന സൗരോര്‍ജ പ്രോജക്ടിന്റെ ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്താണ് ഈ...
മാനന്തവാടി: വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും വൈദ്യുത മന്ത്രി എം.എം മണി. സ്വതസിദ്ധമായ ശൈലിയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാറിനെ വിമര്‍ശിച്ചായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. ‘കഴിഞ്ഞ അഞ്ചുവര്‍ഷം എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ കോണ്‍ഗ്രസുകാരാ, യുഡിഎഫുകാരാ’...
മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. വളരെ നാടകീയമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയാണ് പൊലീസ് സമരനേതാക്കളായ...
കണ്ണൂര്‍: എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്നവര്‍ക്ക് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാം തെറ്റുകയാണെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രി എം.എം മണിയുടെ വിവാദത്തില്‍ ഗുരുതരമായ വീഴ്ചയാണ് സര്ക്കാറിനുണ്ടായിരുക്കുന്നത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി പിണറായി ആവശ്യപ്പെടേണ്ടതായിരുന്നുവെന്നും...
കൊച്ചി: മൂന്നാറില്‍ ഇരുപതേക്കറില്‍ മന്ത്രി എം.എം മണി നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ചോദിച്ചു. വിവാദ പ്രസംഗത്തില്‍ മന്ത്രി...