തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎം മണി.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ രതീഷിനെ ഏറെ നേരം കഴിഞ്ഞാണ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കടകംപള്ളി ശബരിമല വിഷയത്തില്‍ ഖേദപ്രകടനം നടത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ എം.എം മണി രംഗത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളോടും മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോടും ക്വാറന്റീനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയിലെ കോവിഡ് സ്ഥിരീകരിക്കുന്ന...
സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്രവ പരിശോധന ഉടന്‍ നടത്തും. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രിയുടെ...
രണ്ടുവര്‍ഷത്തിനിടെ എം.എം.മണി ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 എണ്ണമെന്ന് വിവരാവകാശരേഖ പറയുന്നതായി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ്. പിന്നാലെ വീണ്ടും ഇന്നോവയും അതിനൊപ്പം ടയറുകളും സിപിഎം എതിര്‍പക്ഷത്തുള്ള ട്രോള്‍ ഗ്രൂപ്പുകളിലും പേജുകളിലും കറങ്ങുകയാണ്. ട്രോള്‍ ഗ്രൂപ്പുകളിലാണ് ഇതാദ്യം എത്തിയത്....
വോട്ട് ചോദിച്ചെത്തിയ വൈദ്യുതി മന്ത്രി എം.എം മണിക്ക് നേരെ പ്രതിഷേധമുയര്‍ത്തി വീട്ടമ്മ. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വോട്ട് ചോദിച്ചെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തനത്തിന് നേരെ മന്ത്രിയോട് നേരിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മ പരാതി അറിയിച്ചത്. കോന്നിയില്‍ വോട്ട്...
ഇടുക്കി: ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയെന്ന കേസില്‍ വൈദ്യുത മന്ത്രി എംഎം മണിയുടെ സഹോദരന് എംഎം ലംബോദരനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്കി. വി.എസ് അച്ചുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെയാണ് നടന്ന മൂന്നാര്‍ ദൗത്യകാലത്താണ് സംഭവത്തില്‍...
കുറ്റിക്കാട്ടൂര്‍ :വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടിയ കേരള സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെയും നിലപാടുകള്‍ക്കെതിരെ കൂട്ടമണിയടിച്ച് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. കഴിഞ്ഞ മഴക്കാലത്തു ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ച്ച...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വൈദ്യുതി മന്ത്രി എം.എം മണി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കുളള വെളളം മാത്രം അവശേഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ...