1823.08 കോടി രൂപ ഉടനേ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത്
പ്രതിപക്ഷനേതാക്കളേയും മാധ്യമങ്ങളേയും പിണറായി വിജയന്റെ പോലീസ് വേട്ടയാടുകയാണ്.
മതേതരത്വം പറയുകയും ന്യൂനപക്ഷങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനോടൊപ്പം രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സാംസ്കാരിക സ്വത്വത്തെ അംഗീകരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കും.
സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പോലും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാവണം.
യുഡിഎഫ് കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടുപോവുമെന്ന് ചര്‍ച്ചക്ക് ശേഷം ഹൈദരലി തങ്ങള്‍ പ്രതികരിച്ചു.
സോളാര്‍ കേസില്‍ കെ.ബി ഗണേഷ്കുമാറിന്റെ പങ്ക് ഉമ്മന്‍ ചാണ്ടി നേരത്തേ തുറന്നു പറയാതിരുന്നത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണെന്ന് കെപിസിസി പ്രസിഡണ്ട് എം എം ഹസന്. അത് നേരത്തേ തുറന്നു പറയണമെന്ന അഭിപ്രായക്കാരനായിരുന്നു താനും. കോണ്‍ഗ്രസ്സിലെ...
തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലും മാധ്യമ ചര്‍ച്ചയിലും പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് പറഞ്ഞു. കെ.പി.സി.സി നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കെ.പി.സി.സി...
മുത്തലാഖ് ബില്ല് പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്. മുത്താലാഖ് നിയമത്തിന് പാര്‍ട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും താന്‍ അനുകൂലിക്കുന്നില്ലെന്ന് ഹസ്സന് പറഞ്ഞു. ഈ നിയമത്തിന് ഉദ്യേശം സ്ത്രീകളുടെ സുരക്ഷിതത്വമല്ലെന്നും ഏകീകൃത സിവില്‍...