ലൈംഗിക പീഡനക്കേസില് പ്രതിയായ മുകേഷ് എംഎല്എയെ പിന്തുണക്കാതെ സി.പി.എം നേതാവ് പി.കെ ശ്രീമതി.
സ്ത്രീകളുടെ അന്തസ് മറ്റെന്തിനെക്കാളും വലുതാണെന്നും ആനി രാജ പറഞ്ഞു.
എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനെതിരേ തിങ്കളാഴ്ചയും പി.വി. അന്വര് ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്ട്ടി നേതൃയോഗം വ്യക്തമാക്കി.
ആരോപണം ഉയര്ന്നതിനെ തുടര്ന്ന് ചലച്ചിത്ര നയരൂപീകരണ സമിതിയില്നിന്നു മാറിനില്ക്കേണ്ടി വരുമെന്ന സൂചന മുകേഷിനു പാര്ട്ടി നേതൃത്വം നല്കിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
യുഡിഎഫ് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും ആർവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി.
കുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മാറ്റിവെക്കപ്പെട്ട 348 വോട്ടുകൾ എണ്ണണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല
ചുരുങ്ങിയ ദിവസങ്ങള് കൊണ്ട് ബിആര്എസ് വിട്ട് കോണ്ഗ്രസിലേക്ക് എത്തുന്ന പത്താമത്തെ എംഎല്എയാണ് ഗുഡെം മഹിപാല് റെഡ്ഡി.
പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് കുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.