ഗൂഢമായ ഉദ്ദേശത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് പറഞ്ഞ അദ്ദേഹം എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീകളെയും പിന്നാക്ക വിഭാഗക്കാരെയും ചൂഷണം ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം ലഭ്യമാക്കേണ്ടതും എല്ലാവരുടെയും...
അഴിമതി മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ ശ്രമം. അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം. ഇതാണ് നമ്മുടെ മുന്നിലുള്ള പ്രാഥമിക കടമയാണ് അദ്ദേഹം പറഞ്ഞു.
വംശഹത്യ എന്ന വാക്ക് ഉദയനിധി ഇംഗ്ലീഷിലോ തമിഴിലോ എവിടെയും ഉപയോഗിച്ചിട്ടില്ല ,പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത് വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്ന് ബിജെപി പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി എന്ന തലക്കെട്ടോടെ നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍, ‘വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് സ്ക്വയര്‍ ഭക്ഷണം, സ്കൂളുകളില്‍ ടോയ്ലറ്റുകള് നിറഞ്ഞു കവിയുന്നു’ എന്നായിരുന്നു പരിഹാസം നിറഞ്ഞ വാർത്ത.
ഖേലോ ഇന്ത്യ ഗെയിമുകളുടെ 2024 പതിപ്പിന് തമിഴ്നാടാണ് ആതിഥേയത്വം വഹിക്കുന്നത്.
.ഡിജിപിക്കെതിരെ പരാതി നല്കാന് പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടയാൻ ശ്രമിച്ചതായും വനിത ഉദ്യോഗസ്ഥ ആരോപണം ഉയർത്തിയിരുന്നു.
ഏത് സമയത്ത് കോടതിയിൽ പോകണമെന്നുൾപ്പെടെ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും സ്റ്റാലിൻ ട്രിച്ചിയിൽ പറഞ്ഞു.
ജപ്പാൻ സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഞായറാഴ്ച തലസ്ഥാന നഗരമായ ടോക്കിയോയിലേക്ക് 500 കിലോ മീറ്ററാണ് ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തത്.
ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ബിജെപിയെ തുറന്ന് എതിർക്കേണ്ട രാഷ്ട്രീയ സന്ദർഭമാണെന്ന സന്ദേശമാണ് യോഗം നൽകിയത്