മുസ്ലിംലീഗിന്റെ മഹാ സമ്മേളനത്തില്‍ മതേതര ഇന്ത്യയുടെ ശബ്ദമായ സ്റ്റാലിന്റെ സാന്നിധ്യം ചരിത്രസംഭവമായി മാറിയിരിക്കുകയാണ്.
പ്രധാനമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം പറയുന്നത് ജനങ്ങളുടെ വിശ്വാസമാണ് തന്റെ സംരക്ഷണ കവചം എന്നാണ്. ജനങ്ങള്‍ അങ്ങനെ കരുതുന്നില്ലെന്നും സ്റ്റാലിന് പറഞ്ഞു
പ്രഭാതഭക്ഷണ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ സ്കൂളില്‍ അപ്രതീക്ഷിത പരിശോധന നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
തമിഴ്നാട് മുഖ്യമന്ത്രി എം. കെ.സ്റ്റാലിനുമായി മുസ്ലിംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. രാഹുല്‍ജിയുടെ പ്രസംഗങ്ങള്‍ രാജ്യത്തെ പ്രകമ്പനം ഉണ്ടാക്കുന്നു എന്ന് സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി...
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
തമിഴ്നാട് സ്കില്‍ ഡെവലപ്മെന്റ് കോര്പറേഷന് ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ലാപ്ടോപ്പുകളും സോഫ്റ്റ്വെയറുകളും ലഭ്യമാക്കി പരിശീലനം നല്‍കും.
ജനങ്ങളുടെ പ്രശ്നങ്ങള്‍കേട്ട് ഉടനടി പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പിന് രൂപം നല്‍കുമെന്നും സ്റ്റാലിന് അറിയിച്ചു.
പൊലീസിന്റെ നേതൃത്വത്തില്‍ പ്രതിമ വൃത്തിയാക്കിയെങ്കിലും സംഭവത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിമയെ അപമാനിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ നാലുമാണിയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ചെന്നൈ: കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമതൊരു രാഷ്ട്രീയ പ്രവേശം കൂടി. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനനിധി സ്റ്റാലിനാണ് ഔേദ്യാഗികമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ തലപ്പത്തേക്കാണ് ഉദയനിധിയുടെ കടന്നുവരവെന്നാണ്...