ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങളും രാജ്യത്തെ പൗരന്മാരാണെന്നും ഐക്യം തകരുന്നത് രാജ്യത്തിന്റെ തകര്‍ച്ചുവഴിവെക്കുമെന്നും എല്ലാവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്.
ഇത്രയധികം എഴുത്തിലും വായനയിലും സമയം ചെലവഴിച്ചിട്ടുള്ള രാഷ്ട്രീയ നേതാവ് വിരളമാവും.
. രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് മുഖ്യമന്ത്രിക്കുള്ളത് എന്നും ബിജെപിയെ വിമര്‍ശിക്കാന്‍ പിണറായി വിജയന് പേടിയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങ് ഏതായാലും അദ്ദേഹത്തിന്റെ സാനിധ്യം അതിന് സൂര്യശോഭ നല്‍കുമായിരുന്നു.