മലപ്പുറം: മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവായി ഡോ.എം.കെ മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട്ട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഉപനേതാവായി വി.കെ ഇബ്രാഹിംകുഞ്ഞിനെയും വിപ്പായി എം.ഉമറിനെയും സെക്രട്ടറിയായി അഹമ്മദ് കബീറിനെയും ട്രഷററായി കെ.എം ഷാജിയെയും...
വിദ്യാഭ്യാസമുള്ള തലമുറ വരുന്നതോടെ എം.എസ്.എഫിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് പറഞ്ഞവരോട് പിതാവ് സി.എച്ച് മുഹമ്മദ് കോയ പറഞ്ഞ വാക്കുകള്‍ യാഥാര്‍ത്ഥ്യമാവുകയാണെന്ന് എം.കെ മുനീര്‍ എം.എല്‍.എ. “ഞങ്ങളുടെ കാലശേഷവും ഈ നക്ഷത്രാംഗിത ഹരിത പതാക വാനോളമുയർത്താൻ എം എസ്...