ഡോ. എം.കെ മുനീര്‍ ‘ഇടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരള രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരം കൂടിയായിരുന്നു 2016ലെ നിയമസഭാ...
കണ്ണൂര്‍: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ആട്ടിയോടിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. മുന്‍ കാലങ്ങളില്‍ അഭയാര്‍ത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഇന്ത്യയുടെ പാരമ്പര്യം കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍...
കണ്ണൂര്‍: ബാറുകളെല്ലാം തുറന്ന് കേരളത്തെ മദ്യപാനികളുടെ നാടാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍. ചോദിക്കുന്നവര്‍ക്കും ആഗ്രഹിക്കാത്തവര്‍ക്കും മദ്യശാലകള്‍ അനുവദിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. ഇടത്...
കണ്ണൂര്‍: പുതിയ മദ്യ നയം നടപ്പാക്കിയാല്‍ സംസ്ഥാനത്ത് ക്രിമിനലിസം വളരുമെന്ന് മുസ്്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍. മദ്യ നയത്തിലൂടെ ക്രിമിനലിസത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം...
കുന്ദമംഗലം: മര്‍ക്കസ് വ്യാജ കോഴ്സുമായി ബന്ധപെട്ട് സമരം ചെയ്ത് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും ജാമ്യം. ജാമ്യം ലഭിച്ചവരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീ ര്‍, എം. കെ രാഘവന് എം.പി, ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖ്,എം...
തിരുവനന്തപുരം: കശാപ്പ് നിയന്ത്രണം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രശ്നമായി കാണരുതെന്നും കര്‍ഷകപ്രശ്നമായി ഇതിനെ കണക്കാക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തെ...
കോഴിക്കോട്: കാരന്തൂര്‍ മര്കസിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് കിരാത നടപടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. വിഷയത്തില്‍ പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. മുസ്ലിം യൂത്ത്ലീഗ് നേതാവടക്കമുള്ള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത...
തിരുവനന്തപുരം: ഡി.ജി.പിയായി സെന്‍കുമാറിനെ നിയമക്കണമെന്ന് എം.കെ മുനീര്‍. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കണമെന്ന് മുനീര്‍ പറഞ്ഞു. സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിച്ച് ഡിജി.പിയായി സെന്‍കുമാറിനെ പോസ്റ്റ് ചെയ്യണം....
കോഴിക്കോട്: ഡോ. എം.കെ മുനീര്‍ മുസ്്ലിംലീഗ് നിയമസഭാകക്ഷി നേതാവാകുമ്പോള്‍ മഹത്തായ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. മുസ്്ലിംലീഗിന്റെ സമുന്നതനായ നേതാവ് സി.എച്ച് മുഹമ്മദ്കോയയുടെ പുത്രന് പിതാവിന്റെ പാത പിന്തുടര്ന്ന് നിയമസഭയില്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ അന്തസ്സാര്‍ന്ന ഒരു രാഷ്ട്രീയ പാരമ്പര്യമാണ്...
മലപ്പുറം: മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവായി ഡോ.എം.കെ മുനീറിനെ തെരഞ്ഞെടുത്തു. പാണക്കാട്ട് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഉപനേതാവായി വി.കെ ഇബ്രാഹിംകുഞ്ഞിനെയും വിപ്പായി എം.ഉമറിനെയും സെക്രട്ടറിയായി അഹമ്മദ് കബീറിനെയും ട്രഷററായി കെ.എം ഷാജിയെയും...