Celebrity2 years ago
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; നടന് അമിതാഭ് ബച്ചനെതിരെ പരാതി, പത്ത് ലക്ഷം രൂപ പിഴ ചുമത്തണമെന്ന് ആവശ്യം
സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വില്പനക്കാരും വിതരണക്കാരും മൊബൈല്‍ ഫോണുകള്‍ ലഭ്യമാക്കുന്ന വിലയെക്കുറിച്ച് അമിതാഭ് ബച്ചന് മുഖേന ഫ്ലിപ്കാർട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി ഭാരതിയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാളും പരാതിയില്‍ പറഞ്ഞു