നേരത്തെ വീട്ടില്‍ നിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ കാണാതാവുകയായിരുന്നു
പത്തുവര്‍ഷം മുമ്പ് പത്രപരസ്യം നല്‍കിയിട്ടും വിവരമൊന്നും ലഭിച്ചില്ലെന്ന് പിതാവ് സുലൈമാന്‍ പറയുന്നു.
10 ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ജില്ലാ കളക്ടര്‍ എസ്പിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് പുതിയ നടപടി
കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ്
ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെടുത്തത്
രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് കാണാതായത്
തിങ്കളാഴ്ചയാണ് കുട്ടിയെ കോഴിക്കോട് നിന്ന് കാണാതായത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ 21കാരന് അറസ്റ്റില്‍
അന്വേഷണം ഊര്‍ജ്ജിതമാക്കി തിരച്ചില്‍ തുടരുകയാണ്.