പെണ്‍കുട്ടികളുടെ ഫോണ്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് ഓണ്‍ ആയത്
അരൂര്‍ വട്ടക്കേരില്‍ കേന്തം വെളിയില്‍ സോണിയെ (36) ആണ് കാണാതായത്.
ഈ മാസം 12 നാണ് പുലര്‍ച്ചെ മുതല്‍ പെണ്‍കുട്ടിയെ കാണാതായത്.
ആലപ്പുഴ ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശി ജോജു ജോര്‍ജ്(43) ആണ് കാണാതായത്.
കൈ വശമുണ്ടായിരുന്ന ഫോണ്‍ സ്കൂള്‍ അധികൃതര്‍ പിടിച്ചുവെച്ചതാണ് കുട്ടിക്ക് മാനസിക വിഷമമുണ്ടാക്കാന്‍ കാരണം.
ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.
ഉക്രൈന് യുദ്ധഭൂമിയില്‍ പരിക്കേറ്റ മലയാളി മോസ്കോയില്‍ ചികില്‍സയില്‍ തുടരുകയാണ്.
ക്രിസ്മസ് ദിനത്തില്‍ രാവിലെ പത്തുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ നെവിന് കടലില്‍ മുങ്ങിത്താഴുകയായിരുന്നു.
ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയ്ക്കൊടുവിൽ വൈകീട്ട് ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെയാണ് യുവാവിനെ കാണാതെയായത്.