കാസര്‍കോട്: കാസര്‍കോട് അജ്ഞാത സംഘം തട്ടികൊണ്ടു പോയ പ്ലസ്വണ് വിദ്യാര്‍ഥിയെ വിട്ടയച്ചു. മഞ്ചേശ്വരം കളിയൂരിലെ അബ്ദുറഹ്മാന് ഹാരിസാണ് തിരിച്ചെത്തിയത്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, വന്‍ തുക നല്‍കിയതിനെ തുടര്‍ന്നാണ്...
തിരുവനന്തപുരം: വിഴിഞ്ഞത്ത് നാല് മത്സ്യബന്ധന തൊഴിലാളികളെ കാണാതായി. മത്സ്യബന്ധനത്തിനായി കടലില്‍ പോയ നാല് പേരെയാണ് കാണാതായത്. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസന്, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും...
കൊച്ചി: കൊച്ചി അരൂരില്‍ പാലത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി കായലില്‍ ചാടി. എരമല്ലൂര്‍ സ്വദേശി ജെസ്ന ജോണ്സണ് ആണ് കായലില്‍ ചാടിയത്. ജെസ്നക്കായി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നു. ഇന്ന രാവിലെയാണ് വിദ്യാര്‍ത്ഥിനി കായലില്‍ ചാടിയത്. പുസ്തകവും...
തിരുവനന്തപുരം: വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മ്മന്‍ സ്വദേശി ലിസ വെയ്സിനെ കാണാനില്ലെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയച്ചു. യുവതിയുടെ അമ്മ കോണ്‍സുലേറ്റിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്...
കൊച്ചി: എറണാംകുളം സെന്‍ട്രല്‍ എസ്.ഐയെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ. എസ്.ഐ നവാസിനെയാണ് കാണാതായിരിക്കുന്നത്. ഇന്നു പുലര്‍ച്ചെ മുതലാണ് കാണാതായതെന്ന് തേവര സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ഭാര്യ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മേലുദ്യോഗസ്ഥനുമായി ഇന്നലെ വൈകുന്നേരം...
വയനാട് കാക്കവയല്‍ സ്വദേശിയായ 17 കാരിയായ വിഷ്ണുപ്രിയയെ കാണാതായതായി ബന്ധുക്കള്‍ പരാതി നല്കി. മീനങ്ങാടി കാക്കവയല്‍ തൊഴുത്തും പറമ്പില്‍ ശിവജിയുടെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. സംഭവത്തില്‍ ചോറ്റാനിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. 28ന് എറണാകുളത്ത് അമ്മ...
അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനൊ സാലെ സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തി. ഞായറാഴ്ച്ച രാത്രി നടത്തിയ തിരച്ചിലിലാണ് കടലിന്റെ അടിത്തട്ടില്‍ നിന്നും വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍...
കാര്‍ഡിഫ് ഫുട്ബോള്‍ താരം എമിലിയാനോ സാലയുമായി കാണാതായ ചെറുവിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് സൂര്യനുദിച്ചതോടെയാണ് വീണ്ടും തുടങ്ങിയത്. സാലയും സുഹൃത്തും ഇരുവരും സഞ്ചരിച്ച പൈപ്പര്‍...
തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടി. മുണ്ടന്മുടി കാനാട്ട് വീട്ടില്‍ കൃഷ്ണന് (51), ഭാര്യ സുശീല (50), മകള്‍ ആശാ കൃഷ്ണന് (23), മകന് അര്ജുന് (17) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൂന്ന് ദിവസമായി...
കരുനാഗപ്പള്ളി : എസ്.എ.റ്റി ആസ്പത്രിയില്‍ പരിശോധനയ്ക്കെത്തിയ ഷംനയുടെ തിരോധാന കഥകള്‍ക്ക് ദുരൂഹതകളേറെ. ചൊവ്വാഴ്ച എസ്.എ.എറ്റി ആസ്പത്രിയില്‍ ഒ.പി വിഭാഗത്തില്‍ പരിശോധനയ്ക്കെത്തിയ ഷംനയെ ലാബ് പരിശോധനയ്ക്കായി പുറത്തേക്കയച്ചപ്പോള്‍ കാണാതാവുകയായിരുന്നു. കോട്ടയം, എറണാകുളം തുടങ്ങിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍...