പൈവളിഗയ്ക്ക് സമീപ പ്രദേശത്തുള്ള വനത്തിനുള്ളില്‍ നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്താനാണ് പൊലീസിന്റെ തീരുമാനം.
അസം സ്വദേശിനിയായ എച്ച്എംടി സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ഥിനിയെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.
കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്