ഇന്ന് രാവിലെ മുതലാണ് പെണ്കുട്ടികളെ കാണാതായത്.
ബന്ധുക്കള് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ ഡല്ഹിയില് നിന്നും കണ്ടെത്തിയത്.
കര്ണാടക പൊലീസാണ് പെണ്കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്
ദേവദാര് ഹയര്സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാര്ത്ഥിനികളായ ഫാത്തിമ ഷഹദ(16) അശ്വതി (16) എന്നിവരെയാണ് കാണാതായത്
ജോജുവിന്റെ സുഹൃത്ത് നാട്ടില് തിരിച്ചെത്തിയിരുന്നു.
പള്ളിത്തുറ ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥികളായനിധിന്, ഭുവിന്, വിഷ്ണു എന്നിവരെയാണ് കാണാതായത്
ടൗണ് സ്റ്റേഷന് പരിധിയിലെ ഒരു ഡോക്ടറുടെ വീട്ടില് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് പ്രായപൂര്ത്തിയാകാത്ത മൂന്ന് കുട്ടികളെ ചില്ഡ്രന്സ് ഹോമില് നിന്ന് കാണാതാവുന്നത്
അടുത്തിടെയാണ് സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്
അര്ധരാത്രിയോടെയാണ് ചാലിബ് വീട്ടിലെത്തിയത്