ബെയ്ജിംഗ്: ആണവായുധ ശേഷി വര്‍ധിപ്പിക്കാന്‍ ചൈനീസ് സൈന്യം ഒരുങ്ങുന്നു. ലോക രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി നല്കാന് പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് ചൈനീസ് സൈന്യത്തിന്റെ തീരുമാനം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഔദ്യോഗിക പത്രത്തിലാണു നിര്‍ദേശം. ആഗോളതലത്തില്‍...
ന്യൂയോര്‍ക്ക്: ‘ഭീഷണി സ്വഭാവം’ ഉപയോഗിച്ചാല്‍ മാത്രമേ ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കുള്ളൂ എന്ന് യു.എസ്. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലര്‍സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര...
സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാനു മുകളിലൂടെ രണ്ടാം തവണയും മിസൈല്‍ പറത്തിയാണ് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പു നല്‍കിയത്. ജപ്പാനിലെ നാലു പ്രധാന ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍ മുക്കുമെന്ന ഭീഷണിക്കു...
പ്യോങ്യാങ്: പസഫിക് സമുദ്രത്തില്‍ ആരംഭിക്കാനിരിക്കുന്ന സൈനിക നടപടികളുടെ ആദ്യ ചുവടുവെപ്പ് മാത്രമാണ് ജപ്പാനു മുകളിലൂടെയുള്ള മിസൈല്‍ പ്രയോഗമെന്ന് ഉത്തരകൊറിയ. വരും ദിവസങ്ങളില്‍ കൂടുതല്‍ മിസൈല്‍ വിക്ഷേപണങ്ങളുണ്ടാകുമെന്നാണ് ഉത്തരകൊറിയന്‍ ഭരണകൂടം നല്കുന്ന സൂചന. ജപ്പാനു മുകളിലൂടെ...