kerala1 year ago
ആറു വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു’; ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെതിരെ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ദൃക്സാക്ഷിയെന്ന മട്ടില്‍ പ്രതികരിച്ച വിവരങ്ങള്‍ അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നെന്നാണ് പരാതി