india2 years ago
ഇന്ത്യയിലെ പ്രധാന ട്രെയിന്‍ ദുരന്തങ്ങള്‍ ; ലാല്‍ബഹദൂര്‍ശാസ്ത്രിയുടെ രാജി മാതൃക
ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളിലൊന്ന് 1999 ഓഗസ്റ്റ് 2ന് നടന്നതായിരുന്നു. പശ്ചിമബംഗാളിലെ ഗൈസലില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 290 പേര് മരിച്ചു.