വിദ്യാര്‍ത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനെതിരായി സര്‍ക്കുലര്‍ ഇറക്കിയ എംഇഎസിന്റെ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. എംഇഎസ് അണിഞ്ഞ നിഖാബാണ് വലിച്ചൂരേണ്ടതെന്ന് മിസ്ഹബ് പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു മറുപടി. മിസ്ഹബ് കീഴരിയൂരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം...
കോഴിക്കോട് : അരിയില്‍ ഷുക്കൂര്‍ വധം പി.ജയരാജനും ടി.പി രാജേഷിനും പങ്കുണ്ടെന്ന സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ വിജയമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. കുറ്റപത്രത്തിന്...
കോഴിക്കോട് :2019 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സോഷ്യല്‍ സയന്‍സ്, ഗണിത ശാസ്ത്രം, വിഷയങ്ങള്‍ തുടര്‍ ദിനങ്ങളില്‍ നിശ്ചയിച്ച് ടൈംടേബിള്‍ പുറപ്പെടുവിച്ചിരുന്നു. ദീര്‍ഘ സമയം ആവശ്യമുള്ള ഇത്തരം പരീക്ഷകള്‍ ഇടവേളകളില്ലാതെ വരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അമിത ഭാരമാകുമെന്ന് ഉയര്‍ന്ന...
കോഴിക്കോട്: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ആഘോഷങ്ങളില്ലാതെ സ്കൂള്‍ കലോല്‍സവം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തായ എതിര്‍പ്പുയര്‍ന്നതോടെയാണ് ആഘോഷങ്ങളില്ലാതെ സ്കൂള്‍ കലോല്‍സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമാമുണ്ടായത്....
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ നൈതികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. കലാലയത്തിന്റെ ഹോസ്റ്റല്‍ മുറിക്ക് സമീപം അര്‍ധരാത്രിയില്‍ ആയുധധാരികള്‍ കടന്നുവന്നത് ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെ...