EDUCATION1 year ago
വഴിവിട്ട നിയമനങ്ങള്‍ക്ക് തിരിച്ചടി; കണ്ണൂര്‍ വി.സി ഡോ.ഗോപിനാദ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി, സുപ്രീംകോടതിയുടേതാണ് വിധി
സർക്കാരിനും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണായകമായിരുന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.