kerala1 year ago
നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ ഒരു കോടിയുടെ ആഢംബര ബസ്;പണം അനുവദിച്ചത് ട്രഷറി നിയന്ത്രണം മറികടന്ന്
സര്‍ക്കാര്‍ ഉപയോഗത്തിന് ബസ് വാങ്ങാന്‍ 1.05 കോടി രൂപ അനുവദിച്ച് നവംബര്‍ പത്തിനാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്