kerala1 year ago
ന്യൂനപക്ഷ ആനുകൂല്യങ്ങൾ കേന്ദ്രം വെട്ടിക്കുറച്ചു; സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് സർക്കാർ
വെള്ളിയാഴ്ചകളിൽ പൊതുപരീക്ഷകൾ ഒഴിവാക്കണമെന്നും തട്ടം വിവാദമുൾപ്പടെയുള്ളവയിൽ നിന്ന് ഭരണരംഗത്തുള്ളവർ വിട്ടുനിൽക്കണമെന്നും മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു.