സി.പി.എമ്മിന്റെയും സർക്കാറിന്റെയും ന്യൂനപക്ഷ സ്നേഹം വെറും വായ്ത്താരിയാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി 46 ദിവസം മാത്രം ബാക്കി നില്‍ക്കെ ഇത് വരെയും പണം വിതരണം ചെയ്തിട്ടില്ല.
എസ്സി - എസ്ടി, മുന്നാക്ക, ഒബിസി സ്കോളര്ഷിപ്പുകളില് കുറവ് വരുത്തിയിട്ടില്ല.
87.63 കോടി ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രറ്റിന് 2024-25 ലെ പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്