kerala1 month ago
ന്യൂനപക്ഷങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ സുതാര്യത വേണം; ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾക്കായി അനുവദിക്കുന്ന ഫണ്ടുകളുടെ വിനിയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്തബോധവും സർക്കാർ ഉറപ്പുവരുത്തുന്നുണ്ടെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. നേരിട്ടുള്ള പരിശോധനയും സാങ്കേതികവിദ്യയുടെ വർദ്ധിച്ച ഉപയോഗവും സ്വീകരിച്ചുവരികയും മാനേജ്മെൻ്റ്...