crime2 years ago
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2പേര് പിടിയില്‍
ഫറോക്ക്: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ 2പേര് പിടിയില്‍. ചാലിയം അരയന്‍വളപ്പില്‍ എ.വി മുഹമ്മദ് ഫിറാദ് (22) പ്രായപൂര്‍ത്തിയാകാത്ത ചാലിയം സ്വദേശി എന്നിവരെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാഴള്കൂടി...