കാര്യങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കും.
ഇസ്രാഈല്‍ ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്.
പെന്‍ഷനു പുറമേ മറ്റു ആനുകൂല്യങ്ങളും നല്‍കേണ്ടിവരും.
മന്ത്രി ജി. അനിലിൻ്റെ ആശംസയോടെ 12 ഇനം സാധനങ്ങളടങ്ങുന്ന കിറ്റ് വീടുകളിലെത്തിച്ചു നൽകുമെന്നാണ് അറിയിപ്പ്
സഹജീവികള്‍ കടലില്‍ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില്‍ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്
എം.എല്‍.എമാരുടെ ശമ്പളം നിലവില്‍ എഴുപതിനായിരമാണ്. ഇത് ഒരുലക്ഷത്തോളമായി ഉയരും.
ചില മന്ത്രിമാര്‍ക്ക് സാങ്കേതിക തടസ്സമുണ്ടായെന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കടക്കം 21 പുതിയ ലാപ്ടോപ്പുകള്‍ക്ക് 14.42 ലക്ഷം രൂപ അനുവദിച്ചു