സ്മാർട്ട് മീറ്റർ പദ്ധതി വിഷയത്തിൽ ഉപഭോക്താവിന് വിഷമമുണ്ടാക്കാത്ത രീതിയിലുള്ള ബദലാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ട്. നഷ്ടം നികത്താൻ സർചാർജ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും തിങ്കളാഴ്ച കെഎസ്ഇബി ചെയർമാൻ നൽകുന്ന റിപ്പോർട്ടിന് അനുസരിച്ചാകും സർക്കാരിന്റെ തുടർനടപടിയെന്നും...