കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കാന്‍ മേഴ്സി കുട്ടനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ലോറി ഉടമസ്ഥനും അതില്‍ പങ്കുണ്ടെങ്കില്‍ പ്രതിയാകും, നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതേവരെ ലോറി ഉടമയെ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഗാന്ധിജി ആത്മഹത്യചെയ്തതാണെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാറിന്റെ തനിപ്പകര്‍പ്പാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് പ്രതിപക്ഷം ആരോപിച്ചു.
ആരോപണവിധേയരായ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു.
ഭരണഘടനാ അവഹേളനം നടത്തിയതിനെ തുടര്‍ന്ന് രാജിവെച്ച മന്ത്രി വീണ്ടും മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി കാട്ടി റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയത്.
'പരിശോധിക്കാതെ ലൈസന്‍സ് നല്കിയാല് ഡോക്ടറുടെ രജിസ്ട്രേഷനടക്കം റദ്ദാക്കും'
മഞ്ഞക്കൊന്ന എന്ന വൃക്ഷത്തിന്റെ സാന്നിധ്യം കാട്ടിനുള്ളിലെ പച്ചപ്പുല്‍ നശിച്ച് പോകുന്നതായും ഇതിനാലാണ് വന്യജീവികള്‍ ഭക്ഷണമന്വേഷിച്ച് നാട്ടിലേക്ക് വരുന്നതെന്നും മന്ത്രി വിലയിരുത്തി.
വയനാട് സാലു എന്നയാള്‍ മരണപ്പെട്ടത് കടുവയുടെ ആക്രമണം മൂലമാണെങ്കിലും അദ്ദേഹത്തിന് ഹൃദയാഘാതം വന്നെന്ന് മന്ത്രിചൂണ്ടിക്കാട്ടി.
പട്ടിണി കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന് പറയുന്ന സി.പി.എമ്മിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നും അദേഹം ചോദിച്ചു.
പാവപ്പെട്ടവര്‍ക്കും മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കും കണി കാണാന്‍ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്തം കേരളത്തിലെ സര്‍ക്കാറിനുമുണ്ട് എന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ല.' പന്ന്യന്‍ പറഞ്ഞു.