ഭക്ഷ്യമന്ത്രി ജി. ആര് അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് സപ്ലൈകോയിലും സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഇല്ല. മട്ട അരി ഉള്‍പ്പെടെ 7 ഇനങ്ങള്‍ ഉച്ചവരെ ഇല്ലായിരുന്നു. സപ്ലൈകോ സ്റ്റോറുകളില്‍ 13 ഇനങ്ങള്‍ ഉണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെ...
വിലക്കയറ്റത്തിന് പരിഹാര മാര്‍ഗം എന്ന് പറഞ്ഞാണ് എല്ലാവരും വീട്ടില്‍ തക്കാളിയുണ്ടാക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.
അശ്രദ്ധമായി വാഹനം ഓടിച്ചു എന്നതാണ് രണ്ടു ഡ്രൈവർമാർക്കെതിരെയുമുള്ള കേസ്.
അടുത്ത 24 മണിക്കൂര്‍ വരെയേ കനത്ത മഴയുണ്ടാകൂ എന്നും പിന്നീട് 12ന് മാത്രമേ മഴ വരൂ എന്നും റവന്യൂമന്ത്രി കെ.രാജന്. ഭീതി വേണ്ട, ജാഗ്രതമതി. 2018ലെ പ്രളയ ത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തേതെന്ന ്പറഞ്ഞ് പ്രചരിപ്പിച്ചാല്‍ നടപടി...
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനാണ് പുതിയ കര്‍ണാടക മന്ത്രിസഭയില്‍ അംഗമായി അധികാരമേറ്റ പ്രിയങ്ക് ഖാര്‍ഗെ.
'എല്ലാം കിട്ടുന്നവര്‍ കിട്ടാത്തവരോട് കിട്ടണം എന്ന് പറഞ്ഞതിന് തെക്കും വടക്കും വിഭവ വിതരണം തുല്യമായിരിക്കണം സര് വടക്ക് കുറെ അണ് ഐഡഡ് ഉള്ളത് സര്‍ക്കാരിന്റെ നേട്ടമാണ് എന്നെങ്കിലും പറയൂ സര്
മരണത്തിന് എക്സ്പീരിയൻസുമായി ടൈ അപ് ഇല്ല എന്ന് മന്ത്രിയോട് പറയാൻ അവർക്കു സൗകര്യമില്ല എന്നുള്ളത് നമ്മൾ തിരിച്ചറിയണം..
കരാട്ടേയും കളരിയുമൊന്നുമല്ല എം.ബി.ബി.എസ്സിന് പഠിപ്പിക്കുന്നത് മന്ത്രീ..
ബോട്ട് സര്‍വീസ് തടയാന്‍ ശ്രമിച്ചെങ്കിലും മുകളില്‍നിന്ന് സമ്മര്‍ദമുണ്ടായതായി പറയുന്നു.
വണ്‍വേ തെറ്റിചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വാഹനമാണ് വണ്‍വേ തെറ്റിച്ചത്. വൈകീട്ട് 4:30യോടെ കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലാണ് സംഭവം. മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം...