പി.കെ ഫിറോസ് ആലുവയില്‍ ഉസ്മാനെന്നയാളെ പോലീസുകാര്‍ മര്‍ദ്ധിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പരിക്കേറ്റയാളെ ‘നോമ്പുകാരന്’ എന്ന് വിശേഷിപ്പിച്ചത് മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് മന്ത്രി കെ.ടി ജലീലിന്റെ കണ്ടുപിടുത്തം. അതിന് ന്യായമായി പറഞ്ഞത്...
തിരുവനന്തപുരം: ‘സുഡാനി ഫ്രം നൈരീജിയ’ കണ്ട് ആസ്വാദനക്കുറിപ്പെഴുതി മന്ത്രി കെ.ടി ജലീല്‍. ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടുവെന്നും ചിത്രം ആരും കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു. ‘മതവും ഭാഷയും ദേശവും വര്‍ണ്ണവും നിഷ്കളങ്കരായ സാധാരണക്കാരില്‍...
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ രാഷ്ട്രീയ കൊലപാതക ആരോപണമുന്നയിച്ച മന്ത്രി കെ.ടി ജലീലിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുസ്ലിം ലീഗ് 44 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ജലീലിന്റെ പരാമര്‍ശമാണ് യു.ഡി.എഫ് അംഗങ്ങളെ പ്രകോപിതരാക്കിയത്. ഇന്നലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ...
മലപ്പുറം: ഹജ്ജിന് സബ്സിഡി വേണമെന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. മുസ്്ലിം സംഘടനകളും അത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകണം. സമുദായത്തിനിടയില്‍ സ്വയം വിമര്‍ശനത്തിന് അവസരം നല്‍കുകയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. ഇക്കാര്യം കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാവുന്നതാണെന്നും...
ഒരു മാസത്തെ ഫോണ്‍ബില്ല് അരലക്ഷം രൂപയെന്ന വാര്‍ത്തയോട് പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. മന്ത്രി പദമേറ്റെടുത്ത പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ല് 37,299 രൂപയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ തുക സര്‍ക്കാര്‍ അടച്ചിരുന്നു. എന്നാല്‍...
തിരുവനന്തപുരം: കുറഞ്ഞ തുകക്ക് ഒരു മാസം റീചാര്‍ജ്ജ് ചെയ്താല്‍ നിര്‍ത്താതെ ഫോണില്‍ സംസാരിക്കാന്‍ കഴിയുന്ന കാലത്ത് മന്ത്രിമാരുടെ അമ്പരപ്പിക്കുന്ന ഫോണ്‍ബില്ല് പുറത്ത്. കഴിഞ്ഞ വര്‍ഷം മന്ത്രിമാരെല്ലാവരും കൂടി ഒരു മാസം വിളിച്ചു കൂട്ടിയത് 1,03,252രൂപക്കാണെന്നാണ് പുറത്തുവന്ന...
കോഴിക്കോട്: ഹാദിയ വിഷയത്തിലും ഗെയ്ല് വിരുദ്ധസമരത്തിലും സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ കോഴിക്കോട് സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഗെയ്ല്സമരത്തില് സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്ന് പൊതുചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി. വികസനവിരുദ്ധരാണ് സമരത്തിന് പിന്നിലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരായിരുന്നു വിമര്‍ശനം...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് നടപടി. അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി കെ.വി മഹേഷ്ദാസ് പരാതിക്കാരന്റെ മൊഴിയെടുത്തു. യോഗ്യതയില്ലാത്ത ആളുകളെ ഉയര്‍ന്ന...
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവുണ്ടെന്ന സിപിഎം-ബിജെപി വാദം കഴമ്പില്ലാത്ത കാര്യമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. മലപ്പുറത്ത് പ്രചാരണത്തിനിടെയാണ് മന്ത്രി സ്വന്തം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി...
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി വ്യാപ്തി പരിശോധിക്കുന്നതിന് വിജിലന്‍സ് നടത്തിയ സര്‍വേയില്‍ മന്ത്രി കെ.ടി ജലീലിന്റെ തദ്ദേശഭരണ വകുപ്പ് മുന്നിലാണെന്ന് റിപ്പോര്‍ട്ട്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ മൊത്തം...