kerala2 years ago
മിനി കൂപ്പര്‍ വിവാദം; സി.ഐ.ടിയു നേതാവ് അനില്‍കുമാറിനെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു
അരക്കോടിയുടെ മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിന്റെ പേരില്‍ വിവാദത്തിലായ സിഐടിയു നേതാവ് പി. കെ. അനില്‍കുമാറിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം....