Culture7 years ago
മെലാനിയയുടെ ജാക്കറ്റിന് പിന്നിലെ വാക്കുകള്‍ വിവാദമായി
വാഷിംഗ്ടണ്‍ : മെക്സിക്കന്‍ കുടിയേറ്റ ക്യാമ്പിലെത്തി കുട്ടികളെ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ധരിച്ച വസ്ത്രത്തെ ചൊല്ലി വിവാദം. സന്ദര്‍ശന വേളയില്‍ ധരിച്ച ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് അമേരിക്കന്‍ പ്രഥമവനിതയെ വിവാദത്തിലാക്കിയിരിക്കുന്നത്....