കുവൈത്ത്സിറ്റി : ട്രാഫിക് നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന വിദേശികളെ രാജ്യത്തു നിന്നും നാടുകടത്തുന്ന നിയമം കൊണ്ടുവരാന്‍ കുവൈത്ത് ഭരണകൂടം തയ്യാറെടുക്കുന്നു. ഡ്രൈവിനിങിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിനിങിനിടെ ഫോണുപയോഗം,അമിത വേഗം തുടങ്ങി നിയമലംഘങ്ങള്‍ വിദേശികള്‍ രണ്ടില്‍ കൂടുതല്‍...
ജിദ്ദ : മക്കാ പ്രവിശ്യയില്‍ ചൊവാഴ്ച പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. ജിദ്ദയിലെ ഫൈസലിയ്യ പരിസരങ്ങളില്‍ താമസിക്കുന്ന കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ(52)യാണ് മരണപ്പെട്ട മലയാളി....
റിയാദ് : വരുന്ന ഡിസംബര്‍ അഞ്ചു മുതല്‍ സൗദിയിലെ സ്വര്‍ണക്കടകളിലെ ജോലി സ്വദേശികള്‍ക്ക് മാത്രമാവും. 2007-ല്‍ ഇതു സംബന്ധിച്ച നിയമം സൗദി മന്ത്രിസഭ അംഗീകരിച്ചിരുന്നെങ്കിലും പത്തു വര്‍ഷങ്ങള്‍ ശേഷമാണ് ഇതു നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.രണ്ടുമാസം...
ജറുസലം: അമേരിക്കയിലെ വാഷിങ്ടണില്‍ സ്ഥിതി ചെയുന്ന ഫലസ്തീന് ലിബറേഷന്‍ ഓഫീസ്(പി.എല്‍.ഒ ) അടച്ചു പൂട്ടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിമെതിരെ ശക്തമായി ഫലസ്തീന് രംഗത്ത്. ഓഫീസ് അടച്ചു പൂട്ടുകയാണെങ്കില്‍ അമേരിക്കമായുള്ള എല്ലാ ബന്ധവും ഫലസ്തീന് അവസാനിപ്പിക്കുമെന്ന് അധികൃതര്‍...
ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നടപടിയാണ് സഊദി അറേബ്യയും യു.എ.ഇയും ബഹ്റൈനും പ്രഖ്യാപിച്ചത്. ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം മടങ്ങണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടത് പ്രശ്നത്തിന്റെ സങ്കീര്‍ണത വ്യക്തമാക്കുന്നതാണ്. ഖത്തര്‍ പൗരന്മാര് ഈ...