പശ്ചിമേഷ്യയില്‍ കൂട്ടക്കുരുതിക്ക് അവസാനമില്ല. ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രാഈല്‍ വീണ്ടും പത്ത് ഫലസ്തീന് യുവാക്കളെ കൊലപ്പെടുത്തി. സിറിയയിലെ കിഴക്കന്‍ ഗൗഥയിലെ അവസാനത്തെ പ്രതിപക്ഷ കേന്ദ്രമായ ഭൗമയില്‍ സിറിയന്‍-റഷ്യന്‍ സൈനികരുടെ രാസായുധ പ്രയോഗത്താല്‍ ദയനീയമായി ജീവന് നഷ്ടപ്പെട്ടത് കുഞ്ഞുങ്ങളും...
രാജ്യസുരക്ഷയുടെ ഭാഗമായി മദ്ധ്യേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് എയര്‍ കാര്‍ഗോ വഴി ചരക്കുകള്‍ കൊണ്ടുവരുന്നതിന് വിമാന കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണം അമേരിക്ക ഏര്‍പ്പെടുത്തി. യു.എസ് ഗതാഗത സുരക്ഷ ഭരണകൂടത്തിന്റെ (ടി.എസ്.എ-Transportation Security Administration) കീഴിലാണ്...
കെയ്റോ: ഈജിപ്തിലെ കെയ്റോയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഭീകരാക്രമണം. ഭീകരന് അടക്കം 10 പേര് കൊല്ലപ്പെട്ടു. മാര്‍മിന പള്ളിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകായിരുന്നു ഭീകരര്‍. വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍...
ഗസ്സ: ‘എന്റെ മകനെ നിങ്ങള്‍ക്ക് കൊന്നു കളയാമായിരുന്നില്ലേ, അവന്റെ വേദന കണ്ട് നില്ക്കാനാവുന്നില്ല’. . ഇസ്രാഈല്‍ സൈന്യം പ്രയോഗിച്ച റബര്‍ ബുള്ളറ്റില്‍ ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ മുഹമ്മദ് തമിമിന്റെ പിതാവിന്റെ രോദനമാണിത്. യുഎസ് പ്രസിഡന്റ്...
ജിദ്ദ: അറവുശാലയിലെ ഒട്ടകത്തിന് നേരെ ക്രൂരമര്‍ദ്ദനം നടത്തിയ ജീവനക്കാരനെ പിരിച്ചുവിട്ടു മക്ക മുനിസിപ്പാലിറ്റി. അറവുശാലയിലെത്തിച്ച ഒട്ടകത്തെ ജീവനക്കാരന് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യം സംഭവം കണ്ടുനിന്ന സൗദി സ്വദേശി ഫോണില്‍ പകര്‍ത്തുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍...
റിയാദ്: കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂതികള്‍ വീണ്ടും മിസൈലാക്രമണം നടത്തിയത്തോടെ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. യമനില ഹൂതി വിമതര്‍ക്ക് ആക്രണത്തിനാവിശ്യമായ ആയുധങ്ങളും സഹായങ്ങളും നല്‍കിവരുന്നത് ഇറാനാണ്...
റിയാദ്: സൗദി അറേബ്യക്കു നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ചൊവ്വാഴ്ച ഉച്ചക്കാണ് വീണ്ടും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്. എന്നാല്‍ മിസൈലാക്രമണം സൗദി സഖ്യസേന വിജയകരമായി...
കെയ്റോ: ഈജിപ്ത് മുന്‍ ആഭ്യന്തരമന്ത്രി അറസ്റ്റില്‍. അഴിമതിക്കേസില്‍ കോടതിയില്‍ ഹാജറാവുന്നതില്‍ വീഴ്ച വരുത്തിയത്തിനെ തുടര്‍ന്ന് മുന്‍ ആഭ്യന്ത്രര മന്ത്രി ഹാബിദ് അല്‍ ആദ്ലി അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്ലിയുടെ അറസ്റ്റ് സ്ഥീരികരിച്ചത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹോസ്നി...
ഇറാനില്‍ ശക്തമായ ഭൂചലനം. ഇറാനിലെ കെര്‍മന്‍ മേഖലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.–സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞമാസം 12 ന് ഇറാക്ക്-ഇറാന്...
മസ്കറ്റ് : ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണമായി കാഷ്ലെസ് ഇടപാട് സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ ഭരണകൂടം ഒരുങ്ങുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ എല്ലാത്തരം പണമിടപാടുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് ആരോഗ്യ...