രണ്ടുദശാബ്ദത്തിന് ശേഷം പുതിയ പ്ലാറ്റ്ഫോമായ ടീംസിന് വഴി മാറുകയാണ്.
മികച്ച വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ സ്കൈപ്പിനെ മൈക്രോസോഫ്റ്റ് മെയ് 5-ന് ഔദ്യോഗികമായി സ്കൈപ്പിന്റെ പ്രവര്‍ത്തനം അവസാനിക്കും.
ജീവനക്കാര്‍ക്ക് അയച്ച ഇമെയിലിലാണ് മൈക്രോസോഫ്റ്റ് വിവരം അറിയിച്ചത്.
തിങ്കളാഴ്ചയായിരുന്നു ഹെന്‍ട്രി ഗേറ്റ്സിന്റെ അന്ത്യം.
മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍ മാനേജര്‍ ആയിരുന്ന ഇദ്ദേഹത്തിനു സ്ഥാനക്കയറ്റം നല്‍കിയാണ് പുതിയ നിയമനം