Culture8 years ago
‘അച്ഛനെ കൊന്നതായിരുന്നു’; മൈക്കിള്‍ ജാക്സന്റെ മകള്‍ പാരിസ്
മൈക്കിള്‍ ജാക്സനെ കൊന്നതായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകള്‍ പാരിസ് രംഗത്ത്. ഇതിനെക്കുറിച്ചെല്ലാം തന്റെ കുടുംബത്തിനും അറിയാമെന്നും പാരിസ് വ്യക്തമാക്കി. ‘റോളിങ് സ്റ്റോണ്‍’ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ജാക്സന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മകളുടെ വിവാദവെളിപ്പെടുത്തല്‍. തന്റെ അച്ഛനെ കൊലപ്പെടുത്തിയതായിരുന്നു....