Culture7 years ago
എം.ജി സര്‍വ്വകലാശാല വി.സിയെ ഹൈക്കോടതി പുറത്താക്കി
തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബുസെബാസ്റ്റ്യന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിലവില്‍ നിയമിച്ച ബാബുസെബാസ്റ്റ്യന് വിസിയാകാനുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയുടെ നടപടി. വി.സിയെ നിയമിച്ച സെലക്ഷന് കമ്മിറ്റിക്കും കമ്മിയുടെ നടപടി...