എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ക്യാമ്പസ് ജോഡോ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷഭവനില്‍ നിന്ന് നഷ്ടമായത്. ബാര്‍ കോഡും ഹോളോഗ്രാമും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഈ...
കഴിഞ്ഞ ദിവസം സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ വിദ്യാര്‍ഥി തെരുവുനായെ കണ്ട് ഓടിയതിനെ തുടര്‍ന്ന് വീണ് പരിക്ക് പറ്റിയിരുന്നു.
കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല താത്ക്കാലികമായി അടച്ചു. മെയ് 9 വരെയാണ് പൂര്‍ണ്ണമായും അടച്ചിടുന്നത്. സര്‍വകലാശാലയിലെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമായിരിക്കും.
ഗവര്‍ണര്‍ക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ്
എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രിയുടേയും വൈസ് ചാന്‍സലറുടേയും വാദങ്ങള്‍ തള്ളി വിവരാവകാശരേഖ. ഫയല്‍ അദാലത്തില്‍ തന്നെ മാര്‍ക്ക് ദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സര്‍വകലാശാല തന്നെ നല്കിയ രേഖയില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ നടന്ന അദാലത്തില്‍ തന്നെ ഒരു...
കോട്ടയം: മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലം അതിവേഗത്തില്‍ പ്രഖ്യാപിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. കേരളത്തില്‍ പരീക്ഷ നടത്തി മേയില്‍ ഫലപ്രഖ്യാപനം നടത്തിയ സര്‍വകലാശാലയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചു. 10 പ്രവൃത്തിദിനം...
കോട്ടയം: ബിരുദാനന്തര ബിരുദ കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കാന്‍ എം.ജി സര്‍വകലാശാല തീരുമാനം. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ സിലബസ് നിലവില്‍ വരും. 45 വിഷയങ്ങളിലായി 80 കോഴ്സുകളുടെ സിലബസാണ് പരിഷ്കരിക്കുന്നത്. ഡയരക്ട് ഗ്രേഡിങ് രീതിയാണ്...