More7 years ago
മെക്സിക്കോയില്‍ ശക്തമായ ഭൂചലനം: മരണം 150 കവിഞ്ഞു
മെക്സിക്കോ സിറ്റി: മെക്സിക്കോ തലസ്ഥാനത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ 150 പേര് മരിച്ചു. നിരവധി പ്പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. 20 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു...