മെസ്സി ലീവ്സ് ബാഴ്സ എന്ന കീ വേഡാണ് ഗൂഗ്ളിനെ പിടിച്ചു കുലുക്കിയത്.
അതിനിടെ, ഇറ്റാലിയന്‍ ക്ലബായ യുവന്റസ് മെസ്സിയെ സ്വന്തമാക്കാന്‍ രംഗത്തുള്ളതായി റിപ്പോര്‍ട്ടുണ്ട്.
ബാഴ്സയുടെ പുതിയ കോച്ച് സുവാരസിനെ വെട്ടിയതും മെസിയുടെ വിടപറയലുമാണ് ഇരുവരേയും ക്ലബ് വിടുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ബാഴ്സലോണയിലെ ഒരു റസ്റ്റാറന്റില്‍ ഒന്നിച്ച് അത്താഴമുണ്ട് രണ്ടു കാറുകളില്‍ മടങ്ങുന്നതിെന്റ ദൃശ്യങ്ങള്‍ സ്പാനിഷ്...
ഗബ്രിയേല്‍ ജീസസിന് പുറമെ പ്രതിരോധ നിരക്കാരനായ എറിക്ക് ഗാര്‍സിയ, ആഞ്ചലിനോ എന്നിവരെയും വില്‍ക്കും
70 കോടി യൂറോ ആണ് മെസ്സിയുടെ റിലീസിങ് ക്ലോസ്. എകദേശം 6146 കോടി ഇന്ത്യന്‍ രൂപ. ഇത്രയും തുക വാങ്ങുന്ന ക്ലബ് ബാഴ്സയ്ക്കു നല്‍കിയാലേ മെസ്സിക്ക് അവിടേക്ക് ചേക്കേറാനാകൂ
പി എസ് ജി പ്രതിനിധികള്‍ മെസിയുമായി കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും സൂചനയുണ്ട്
108 മില്യണ്‍ യൂറോയ്ക്ക് മാനെയെ ടീമിലെത്തിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്
എന്നാല്‍ കോവിഡ് കാരണം സീസണ് നീണ്ടത് കൊണ്ട് സീസണിന്റെ അവസാനത്തോടെ കരാര്‍ അവസാനിക്കുമെന്നാണ് മെസിയുടെ വാദം
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഞങ്ങളുടെ പുതിയ ഒപ്പുവക്കല്‍ ഈ ലോകത്തിന് പുറത്തുള്ള ഒരാളുമായാണ് എന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇ സ്പോര്‍ട്സിന്റെ ട്വീറ്റാണ് സിറ്റിയുടെ പേജ് പങ്കുവെച്ചത്. രണ്ടു മണി്ക്കുറിനുള്ള കരാര്‍ നടക്കുമെന്നും ഗോട്ട് സാമൈലിയും ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ബാഴ്സയുടെ സ്റ്റേഡിയമായ നൗകാംപിന് മുമ്പിലായിരുന്നു പ്രധാന പ്രതിഷേധം. മെസ്സിയുടെ പത്താം നമ്പര്‍ ജഴ്സി കൈയില്‍പ്പിടിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്.