കര്‍ക്കശസ്വഭാവമുള്ള പരിശീലകനാണ് കൂമാനെന്നതു കൊണ്ട് ഏതു തീരുമാനമാണ് അദ്ദേഹം കൈക്കൊള്ളുകയെന്നത് വ്യക്തമല്ല
മെസിയെ റയല്‍ മാഡ്രിഡിന് ആവശ്യമുണ്ടായിരുന്നുവെന്ന് കരുതുന്നില്ലെന്നാണ് ക്രൂസ് ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്
2021 വരെ ക്ലബിനൊപ്പം താരം തുടരുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഔദ്യോഗികമായി റിപ്പോര്‍ട്ട് പുറത്ത് വന്നത്
ലയണല്‍ മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തായ സുവാരസ് ബാഴ്സലോണ വിടുന്ന കാര്യം ടീം മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. മെസി ബാഴ്സയില്‍ തുടരുകയാണെന്ന് തീരുമാനിച്ചതോടെ സുവാരസും ക്ലബ്ബ് വിടുന്നതില്‍ നിന്ന് പിന്മാറുമോയെന്ന് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം തന്റെ തീരുമാനം...
2021 ജൂണ്‍ വരെയാണ് ബാര്‍സയുമായുള്ള കരാര്‍
ബാഴ്സലോണ പ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മെസിയുടെ പിതാവ് ബുധനാഴ്ച കാറ്റലോണിയയിലെത്തിയത്. ചര്‍ച്ചക്ക് ശേഷം ബാഴ്സലോണയുമായുള്ള ചര്‍ച്ചകള്‍ നന്നായി നടന്നുവെന്നാണ് ജോര്‍ജ്ജ് മെസ്സി മീഡിയാസെറ്റിനോട് പ്രതികരിച്ചത്. 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതുവരെ മെസില്‍ ബാഴ്സലോണയില്‍...
യുവേഫയുടെ സാങ്കേതിക നിരീക്ഷകര്‍ പാക്കി ബോന്നര്‍, കോസ്മിന്‍ കോണ്ട്ര, ഐറ്റര്‍ കരങ്ക, റോബര്‍ട്ടോ മാര്‍ട്ടിനെസ്, ഗിനസ് മെലാന്‍ഡെസ്, ഫില്‍ നെവില്‍, വില്ലി റുട്ടന്‍സ്റ്റൈനര്‍, ഗാരെത്ത് സൗത്ത്ഗേറ്റ് എന്നിവരാണ് ഗോളുകള്‍ തെരഞ്ഞെടുത്തത്.
ടീം വിടുകയാണെങ്കില്‍ 700 ദശലക്ഷം യൂറോ വേണമെന്ന ആവശ്യം ബാഴ്സലോണ ശക്തമാക്കി
2008 -2012 സീസണില്‍ മൂന്ന് ലാലീഗ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഗാര്‍ഡിയോള പരിശീലകനായിരിക്കെ ബാഴ്സക്കായി നേടിക്കൊടുത്തിട്ടുണ്ട്
ബാര്‍സയുടെ മികച്ച താരങ്ങളില്‍ ഒന്നാമതായി എത്തിയത് ഹ്രിസ്റ്റോ സ്റ്റോയിക്കോവാണ്