കാല്പന്ത് ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു
ബ്യൂണസ് അയേഴ്സ്: ലോകത്തെ ഫുട്ബോള്‍ പ്രമേകളെല്ലാം നവംബര്‍ 20ന് ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിലേക്കാണ് കണ്ണുനട്ടിരിക്കുന്നത്. ഇത്തവണ ട്രോഫി ആര്‍ക്കെന്നതാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. ഇപ്പോഴിതാ അര്‍ജന്റീനയുടെ ക്യാപ്റ്റനും പാരീസ് സെന്റ് ജര്‍മയ്ന്റെ സൂപ്പര്‍ താരവുമായ...
തന്റെ റെക്കോർഡ് നേട്ടം ആഘോഷിക്കുന്ന ബിയർ കമ്പനിയോട് മുസ്ലിം ഗോൾകീപ്പർമാർക്ക് ആൽക്കഹോൾ ഇല്ലാത്ത ബിയർ അയച്ചു കൊടുക്കാൻ മെസ്സി ആവശ്യപ്പെട്ടോ?
രാത്രി 11 മുതല്‍ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓണ്‍ലൈന്‍ ചടങ്ങിലൂടെ ലോകഫുട്ബോളിലെ പുതിയ ചക്രവര്‍ത്തിയെ പ്രഖ്യാപിക്കും
ബാലന് ഡി ഓര് പോലുള്ള അപൂര്‍വ്വം ആഘോഷങ്ങളിലേ ഇരുവരും ഒന്നിച്ചു പങ്കെടുക്കാറുള്ളൂ. ആശംസകള്‍ കൈമാറുന്നതും അപൂര്‍വ്വം.
ചൊവ്വാഴ്ച വൈകിട്ട് നടന്ന യോഗത്തിനൊടുവിലാണ് ബെര്‍തോമ്യുവും ഭരണസമിതിയും രാജിവയ്ക്കാന്‍ തീരുമാനിച്ചത്. മെസി വിവാദത്തിനും സുവാരസിന്റെ പുറത്താവലിനും പിന്നാലെ ക്ലബ് പ്രസിഡന്റിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ നവംബര്‍ ആദ്യവാരം നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കേയാണ് ബെര്‍തോമ്യുവിന്റെ രാജി.
ബാഴ്സയുടെ ഗ്രൗണ്ടായ നൗക്കാമ്പില്‍ പന്തുരുണ്ട അഞ്ചാം മിനുട്ടില്‍ ഫെഡറികോ വാല്‍വര്‍ഡയിലൂടെ റയലാണ് ആദ്യം വല കുലുക്കിയത്. എന്നാല്‍ പിന്നാലെ എ്ട്ടാം മിനുട്ടില്‍ കൗമാര താരം അന്‍സു ഫാറ്റിയിലൂടെ ബാഴസയും ലക്ഷ്യം കണ്ടു. ആദ്യ പതിനഞ്ചു മിനുട്ട...
ഒരു ഇറ്റാലിയന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഹെബാസ് ഈ കാര്യം വിശദീകരിച്ചത്
കഴിഞ്ഞ ദിവസം ഗോള്‍ നേടിയതോടെയാണ് മെസ്സിയും സുവാരസും റെക്കോര്‍ഡിനൊപ്പം എത്തിയത്
ഫോബ്സിന്റെ പുതിയ പട്ടികയിലാണ് കളിക്കളത്തിലെ തന്റെ ചിരവൈരി ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളി അർജന്റീനക്കാരൻ ഒന്നാം സ്ഥാനത്തെത്തിയത്.