ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ച് മണിക്ക് നടക്കും.
ഫ്ളോറിഡ: വന്‍ വരവേല്‍പ്പ് ലഭിച്ചതിന് പിറകെ ഇന്റര്‍ മിയാമിയുടെ ജഴ്സിയില്‍ മെസിയുടെ ആദ്യ മല്‍സരം ഈ മാസം 21 നായിരിക്കും. ലീഗ്സ് കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്റര്‍ മിയാമിയുടെ പ്രതിയോഗികള്‍ മെക്സിക്കന്‍ ക്ലബായ ക്രുസ് അസുലായിരിക്കും....
എംബാപ്പയെ തേടി റയല്‍ മാഡ്രിഡ് ഉള്‍പ്പെടെ വന്‍കിടക്കാര്‍ രംഗത്തുണ്ട്.
ഉയര്‍ന്ന ചെലവ് കാരണമാണ് ഇന്ത്യ പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മെസി കളിക്കില്ലെന്ന് കോച്ച് ലയണല്‍ സ്കലോനി വ്യക്തമാക്കി.
മല്‍സരം ഇന്ന് വൈകീട്ട് 5-30 ന്.
ഖത്തര്‍ തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു.
മെസി അമേരിക്കയിലെ ഇന്റര്‍ മിയാമിയിലേക്കെന്നാണ്.
ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളില്‍ പലരും നിലവിലെ തട്ടകം വിടുകയാണ്.
ലോകത്തിലെ നമ്പര്‍ വണ്‍ ഫുട്ബോളര്‍ക്കെതിരെ കൂവി വിളിച്ച് ഒരു വിഭാഗം പി.എസ്.ജി ആരാധകര്‍.